Question: അപദ്രവ്യങ്ങള്‍ക്ക് അയിരിനെക്കാള്‍ സാന്ദ്രത കുറവാണെങ്കില്‍ ഉപയോഗപ്പെടുത്തുന്ന സാന്ദ്രണ മാര്‍ഗ്ഗം ഏത്
A. കാന്തിക വിഭജനം
B. ലീച്ചിംഗ്
C. പ്ലവനപ്രക്രിയ
D. ജലപ്രവഹത്തില്‍ കഴുകിയെടുക്കല്‍
Similar Questions
ഹൈഡ്രജന്റെ എമിഷന്‍ സ്പെക്ട്രത്തില്‍, അഞ്ചാമത്തെ ഊര്‍ജനിലയില്‍ നിന്ന് ആദ്യത്തെ ഊര്‍ജനിലയത്തിലേക്കുള്ള ഇലക്ട്രോണിന്റെ പരിവര്‍ത്തനത്തിന്റെ ഫലമായുണ്ടാകുന്ന ശ്രേണി കാണപ്പെടുന്നത്