Question: ആഗോളതാപനത്തിന് കാരണമായ ഹരിതഗൃഹ വാതകങ്ങളില്‍ ഏറ്റവും കൂടിയ അളവില്‍ കാണപ്പെടുന്നത് ഏത്
A. ക്ലോറോ ഫ്ളൂറോ കാര്‍ബണുകള്‍
B. മീഥേന്‍
C. നൈട്രസ് ഓക്സൈഡ്
D. കാര്‍ബൺ ഡൈ ഓക്സൈഡ്
Similar Questions
ഹൈഡ്രജന്റെ എമിഷന്‍ സ്പെക്ട്രത്തില്‍, അഞ്ചാമത്തെ ഊര്‍ജനിലയില്‍ നിന്ന് ആദ്യത്തെ ഊര്ജനിലയത്തിലേക്കുള്ള ഇലക്ട്രോണിന്റെ പരിവര്‍ത്തനത്തിന്റെ ഫലമായുണ്ടാകുന്ന ശ്രേണി കാണപ്പെടുന്നത്
A. അള്‍ട്രാവയലറ്റ് മേഖല
B. വിസിബിള്‍ മേഖല
C. ഇന്‍ഫ്രാറെഡ് മേഖല
D. ഫാര്‍ ഇന്‍ഫ്രാറെഡ് മേഖല
Which of the following conditions in which gases obeys Charles law ?