Question: ഒരേ ആറ്റോമിക നമ്പരും വ്യത്യസ്ത മാസ് നമ്പറുമുള്ള ഒരേ മൂലകത്തിന്റെ വ്യത്യസ്ത ആറ്റങ്ങളെ ------------------------------ എന്ന് പറയുന്നു
A. ഐസോമെറുകള്‍
B. ഐസോബാറുകള്‍
C. ഐസോടോപ്പുകള്‍
D. ഐസോടോണുകള്‍
A. ഗ്രഫിൻ
B. ഗ്രാഫൈറ്റ്
C. വാര്യം
D. ഫുള്ള റിൻ
A. സള്‍ഫ്യൂരിക് ആസിഡ് - സ്റ്റോറേജ് ബാറ്ററി
B. ടാനിക്ക് ആസിഡ് - മഷി, തുകല്‍ ഇവയുടെ നിര്‍മ്മാണം
C. അസറ്റിക് ആസിഡ് - രാസവളങ്ങളുടെ നിര്‍മ്മാണം
D. സിട്രിക് ആസിഡ് - ഭക്ഷ്യവസ്ചതുക്കള്‍ കേടുകൂടാതെ സൂക്ഷിക്കാന്‍