Question: പ്ലാസ്റ്റിക് മാലിന്യത്തെ പുനച്ചംക്രമണം ചെയ്തുണ്ടാക്കിയ വസ്തു ഏത്
A. പോളിബ്ലെന്‍ഡ്
B. കാഡ്മിയം
C. ബിറ്റുമെന്‍
D. ലെഡ്
A. സള്‍ഫ്യൂരിക് ആസിഡ് - സ്റ്റോറേജ് ബാറ്ററി
B. ടാനിക്ക് ആസിഡ് - മഷി, തുകല്‍ ഇവയുടെ നിര്‍മ്മാണം
C. അസറ്റിക് ആസിഡ് - രാസവളങ്ങളുടെ നിര്‍മ്മാണം
D. സിട്രിക് ആസിഡ് - ഭക്ഷ്യവസ്ചതുക്കള്‍ കേടുകൂടാതെ സൂക്ഷിക്കാന്‍