Question: ചില ആസിഡുകളുടെ ഉപയോഗങ്ങള്‍ താഴെ തന്നിരിക്കുന്നു. ഇവയില്‍ തെറ്റായി ജോഡി ചേര്‍ത്തിരിക്കുന്നത് കണ്ടെത്തുക
A. സള്‍ഫ്യൂരിക് ആസിഡ് - സ്റ്റോറേജ് ബാറ്ററി
B. ടാനിക്ക് ആസിഡ് - മഷി, തുകല്‍ ഇവയുടെ നിര്‍മ്മാണം
C. അസറ്റിക് ആസിഡ് - രാസവളങ്ങളുടെ നിര്‍മ്മാണം
D. സിട്രിക് ആസിഡ് - ഭക്ഷ്യവസ്ചതുക്കള്‍ കേടുകൂടാതെ സൂക്ഷിക്കാന്‍