Question: അബ്സോർബന്റായി ഉപയോഗിക്കുന്ന അമോർഫറസ് കാർബൺ
A. ചാർക്കോൾ
B. മരക്കരി
C. വിളക്ക് കരി
D. എണ്ണക്കരി
Similar Questions
ഒരു ടെസ്റ്റ് ട്യൂബില്‍ നിന്നും പുറത്ത്വരുന്ന വാതകത്തിന് നേരേ എരിയുന്ന തീക്കൊള്ളി കാണിച്ചപ്പോള്‍ തീക്കൊള്ളി അണയുകയും വാതകം ശബ്ദത്തോടെ കത്തുകയും ചെയ്തു. ഇത് ഏത് വാതകം
A. ഹൈഡ്രജന്‍
B. ഒഓക്സിജന്‍
C. നൈട്രജന്‍
D. കാര്‍ബൺ ഡൈ ഓക്സൈഡ്
ഗ്ലാസ് മുറിക്കാൻ ഉപയോഗിക്കുന്ന കാർബണിന്റെ അലോട്രോപ്പ്