Question: നിറമുള്ള സംയുക്തങ്ങള്‍ ഉണ്ടാക്കുന്ന മൂലകങ്ങള്‍ ആവര്‍ത്തനപട്ടികയില്‍ ഏത് ബ്ലോക്കില്‍ ഉള്‍പ്പെടുന്നു
A. S ബ്ലോക്ക്
B. p ബ്ലോക്ക്
C. d ബ്ലോക്ക്
D. f ബ്ലോക്ക്
Similar Questions
ഹൈഡ്രജന്റെ എമിഷന്‍ സ്പെക്ട്രത്തില്‍, അഞ്ചാമത്തെ ഊര്‍ജനിലയില്‍ നിന്ന് ആദ്യത്തെ ഊര്‍ജനിലയത്തിലേക്കുള്ള ഇലക്ട്രോണിന്റെ പരിവര്‍ത്തനത്തിന്റെ ഫലമായുണ്ടാകുന്ന ശ്രേണി കാണപ്പെടുന്നത്