Question: താഴെ കൊടുത്തിട്ടുള്ളവയില്‍ ഏതാണ് ഏകാറ്റോമികം
A. ഹീലിയം
B. ക്ലോറിന്‍
C. വെള്ളം
D. ഫ്ളൂറിന്‍
Similar Questions
ഏറ്റവും കൂടുതൽ രൂപാന്തരത്വം പ്രക്രിപ്പിക്കുന്ന മൂലകം
A. നൈട്രജൻ
B. ഓക്സിജൻ
C. കാർബൺ
D. ഹീലിയം
ഒരു ടെസ്റ്റ് ട്യൂബില്‍ നിന്നും പുറത്ത്വരുന്ന വാതകത്തിന് നേരേ എരിയുന്ന തീക്കൊള്ളി കാണിച്ചപ്പോള്‍ തീക്കൊള്ളി അണയുകയും വാതകം ശബ്ദത്തോടെ കത്തുകയും ചെയ്തു. ഇത് ഏത് വാതകം