Question: ഇന്ത്യന്‍ ഭരണഘടനയില്‍ മൗലിക കടമകള്‍ ഉള്‍പ്പെടുത്തിയ ഭരണഘടനാ ഭേദഗതി ഏതാണ്
A. 43
B. 32
C. 41
D. 42
Similar Questions
താഴെ പറയുന്ന പ്രസ്താവനയില്‍ ലിസ്റ്റുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകള്‍ ഏത്
i) നിലവില്‍ concurrent ലിസറ്റില്‍ ആകെ 52 വിഷയങ്ങളാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.
ii) ആര്‍ട്ടിക്കിള്‍ 249 പ്രകാരം ദേശീയ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുന്ന സമയത്ത് പാര്‍ലമെന്റിന് സംസ്ഥാന ലിസ്റ്റിലുള്ള വിഷയത്തിന്മേല്‍ നിയമനിര്‍മ്മാണം നടത്താമെന്ന് പ്രതിപാദിക്കുന്നു.
iii) ഏറ്റവും കുറഞ്ഞത് രണ്ടോ അതിലധികമോ സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടാല്‍ മാത്രമേ പാര്‍ലമെന്റിനു സംസ്ഥാന വിഷയത്തിന്‍ മേല്‍ നിയമനിര്‍മ്മാണം നടത്താന്‍ കഴിയുകയുള്ളു
iv) ജനസംഖ്യ നിയന്ത്രണവും കുടുംബാസൂത്രണവും ഉള്‍പ്പെടുന്നത് യൂണിയന്‍ ലിസ്റ്റിലാണ്.