Question: 42 ആം ഭേദഗതി നടപ്പിലാക്കുമ്പോള്‍ ഇന്ത്യയുടെ രാഷ്ട്രപതി ആരായിരുന്നു
A. വി.വി.ഗിരി
B. നീലം സഞ്ജീവ റെഡ്ഡി
C. ഫക്രുദ്ദീന്‍ അലി അഹമ്മദ്
D. ആര്‍.വെങ്കിട്ടരാമന്‍
Similar Questions
ഇന്ത്യന്‍ ഭരണഘടനയിലെ മൗലികാവകാശങ്ങളുമായി ബന്ധപ്പെട്ട പ്രസ്താവനകളാണ് ചുവടെ നല്‍കിയിരിക്കുന്നത്. ശരിയായവ തിരഞ്ഞെടുക്കുക
i) ഭാഗം iii ല്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു
ii) റഷ്യന്‍ ഭരണഘടനയില്‍ നിന്നും കടം കൊണ്ടത്
iii) ന്യായവാദാര്‍ഹമായത്
iv) സ്വത്തവകാശത്തെ ഒഴിവാക്കി
A. i, ii, iii
B. i, iii, iv
C. i, iii
D. i, iv
ഭരണതലത്തിലും ഉദ്യോഗതലത്തിലും രാഷ്ട്രീയതലത്തിലുമുള്ള അഴിമതി തടയുന്നതിനായി സംസ്ഥാന തലത്തില്‍ രൂപം നല്‍കിയിട്ടുള്ളതാണ് ലോകായുക്ത - നിലവില്‍ സംസ്ഥാനത്തെ ലോകായുക്ത