Question: 2012 ലെ ലൈംഗികാതിക്രമങ്ങളില്‍ നിന്ന് കുട്ടികള്‍ക്കുള്ള സംരക്ഷണ നിയമത്തിന്റെ സംരക്ഷണം ലഭിക്കുന്ന കുട്ടിയുടെ പ്രായപരിധി
A. 18 വയസ്സില്‍ താഴെ
B. 16 വയസ്സില്‍ താഴെ
C. 21 വയസ്സില്‍ താഴെ
D. 14 വയസ്സില്‍ താഴെ
Similar Questions
മൗലിക ചുമതലകള്‍ ഭരണഘടനയില്‍ കൂട്ടിച്ചേര്‍ത്തത് ഏത് ഭരണഘടനാഭേദഗതിയിലൂടെയാണ്
A. 40 ആം ഭേദഗതി
B. 42 ആം ഭേദഗതി
C. 44 ആം ഭേദഗതി
D. 46 ആം ഭേദഗതി
ഭരണഘടനാ ഭേദഗതികളുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത്
i) 42 ആം ഭേദഗതി ചെറുഭരണഘടന എന്നറിയപ്പെടുന്നു
ii) 44 ആം ഭേദഗതി പ്രകാരം വിദ്യാഭ്യാസം ഒരു മൗലിക അവകാശമാക്കി
iii) 45 ആം ഭേദഗതി സംവരണം പത്ത് വര്‍ഷത്തേക്ക് കൂട്ടുകയുണ്ടായി.`