Question: 73 ആം ഭരണഘടനാ ഭേദഗതിയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത് i) ത്രിതല ഭരയണസമ്പ്രദായം പ്രാദേശികതലത്തില്‍ പ്രദാനം ചെയ്യുന്നു ii) ജില്ലാ പഞ്ചായത്താണ് മേല്‍ഘടകം iii) എല്ലാ സംസ്ഥാനങ്ങളിലും ത്രിതല തദ്ദേശീയ ഭരണസംവിധാനം അത്യന്താപേക്ഷിതമാണ്
A. i, ii
B. ii, iii
C. i, ii, iii
D. i, iii