Question: ചുവടെ ചേര്‍ക്കുന്ന പ്രസ്താവനകളില്‍ ശരിയേത് i) സംസ്ഥാനത്തിനുള്ളിലെ കേസുകള്‍ പരിഗണിക്കുന്ന കോടതിയാണ് ഹൈക്കോടതി ii) സുപ്രീം കോടതിയുടെ തീരുമാനം എല്ലാ കോടതികളും അംഗീകരിക്കുന്നു iii) സുപ്രീംകോടതിക്ക് ഹൈക്കോടതി ജഡജിമാരെ സ്ഥലം മാറ്റാന്‍ സാധിക്കും
A. ii and iii
B. i and iii
C. i and ii
D. All of the above