Question: വിവരാവകാശ നിയമമനുസരിച്ച് മൂന്നാം കക്ഷിയാല്‍ നല്‍കപ്പെട്ടിട്ടുള്ളതും മൂന്നാം കക്ഷി രഹസ്യമായി കരുതുന്നതുമായി ബന്ധപ്പെട്ട വിഷയത്തെ സംബന്ധിച്ച് വിവരാവകാശ നിയമപ്രകാരം ലഭിച്ച അപേക്ഷയിന്മേല്‍ __________ ദിവസത്തിനകം മൂന്നാം കക്ഷിക്ക് പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസ് നോട്ടീസ് നല്‍കേണ്ടതാണ്
A. 15
B. 10
C. 7
D. 5