Question: 2005 ലെ വിവരാവകാശ നിയമപ്രകാരം പൗരന് ലഭിക്കാവുന്ന വിവരവുമായി ബന്ധപ്പെട്ട ശരി ഉത്തരം ഏതാണ്
A. ആഗ്രഹിക്കുന്ന ഏതൊരു വിവരവും ലഭ്യമാകുന്നതാണ്
B. പൊതു അധികാര സ്ഥാപനങ്ങളുടെ പക്കലുള്ള വിവരങ്ങള്‍ ലഭ്യമാകുന്നതാണ്
C. വകുപ്പ് 8, 9 എന്നിവയില്‍ പറഞ്ഞിട്ടുള്ളതൊഴികെ പൊതു അധികാര സ്ഥാപനങ്ങളുടെ പക്കലുള്ള വിവരങ്ങള്‍ ലഭ്യമാകുന്നതാണ്
D. ഭരണഘടനാ സ്ഥാപനങ്ങളുടെ വിവരങ്ങള്‍ മാത്രം ലഭ്യമാകുന്നതാണ്