Question: _____________________ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിന് താഴെപ്പറയുന്ന യോഗ്യതകള്‍ ആവശ്യമാണ് 1) ഇന്ത്യന്‍ പൗരന്‍ ആയിരിക്കണം. 2) 35 വയസ്സ് പൂര്‍ത്തിയായിരിക്കണം. 3) ലാഭകരമായ ഒരു പദവിയും വഹിക്കരുത് 4) രാജ്യസഭാംഗമായി തെരഞ്ഞെടുക്കാന്‍ യോഗ്യത ഉണ്ടായിരിക്കണം
A. രാഷ്ട്രപതി
B. പ്രധാനമന്ത്രി
C. ഗവര്‍ണ്ണര്‍
D. ഉപരാഷ്ട്രപതി