Question: ചുവടെ ചേര്‍ക്കുന്ന പ്രസ്താവനകളില്‍ ശരിയേത് i) തദ്ദേശ ഭരണസ്ഥാപനങ്ങളില്‍ സ്ത്രീകള്‍ക്ക് അമ്പത് ശതമാനം സീറ്റുകള്‍ സംവരണം ചെയ്തിരിക്കുനന്ു ii) ജനസംഖ്യാനുപാതികമായ സംവരണം SC, ST വിഭാഗങ്ങള്‍ക്ക് നല്‍കുന്നു iii) ആവശ്യമെങ്കില്‍ സംസ്ഥാനങ്ങള്‍ക്ക് OBC വിഭാഗത്തിനും സംവരണം നല്‍കാവുന്നതാണ്
A. i, iii
B. i, ii
C. ii, iii
D. All of the above