Question: ഭരണഘടനയുടെ 356 ആം വകുപ്പ് പ്രയോഗിക്കുന്നത്
A. സംസ്ഥാന ഗവൺമെന്റുകളെ പിരിച്ചുവിടാന്‍
B. കേന്ദ്ര ഗവൺമെന്റിന്റെ കടമെടുക്കലിന്
C. സംസ്ഥാനത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍
D. ധനകാര്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍
Similar Questions
സമവര്‍ത്തി ലിസ്റ്റിലോ സംസ്ഥാന ലിസ്റ്റിലോ പറഞ്ഞിട്ടില്ലാത്ത ഏത് വിഷയവുമായും ബന്ധപ്പെട്ട് നിയമം നിര്‍മ്മിക്കുവാന്‍ പാര്‍ലമെന്റിന് അധികാരം ഉണ്ടായിരിക്കുന്നാതണ് എന്ന് പറഞ്ഞിരിക്കുന്ന അനുച്ഛേദം
A. അനുച്ഛേദം - 62
B. അനുച്ഛേദം - 109
C. അനുച്ഛേദം 302
D. അനുച്ഛേദം - 248
മൗലിക ചുമതലകള്‍ ഭരണഘടനയില്‍ കൂട്ടിച്ചേര്‍ത്തത് ഏത് ഭരണഘടനാഭേദഗതിയിലൂടെയാണ്