Question: 1775 ല്‍ രണ്ടാമത്തെ അമേരിക്കന്‍ കോണ്ടനെന്റല്‍ കോൺഗ്രസ്സ് നടന്നത്
A. ന്യൂയോര്‍ക്ക്
B. ഫിലാഡല്‍ഫിയ
C. വാഷിംഗ്ടൺ
D. സാന്‍ ഫ്രാന്‍സിസ്കോ
Similar Questions
ചുവടെ ചേര്‍ക്കുന്ന പ്രസ്താവനകളില്‍ ശരിയേത്
i) സംസ്ഥാനത്തിനുള്ളിലെ കേസുകള്‍ പരിഗണിക്കുന്ന കോടതിയാണ് ഹൈക്കോടതി
ii) സുപ്രീം കോടതിയുടെ തീരുമാനം എല്ലാ കോടതികളും അംഗീകരിക്കുന്നു
iii) സുപ്രീംകോടതിക്ക് ഹൈക്കോടതി ജഡജിമാരെ സ്ഥലം മാറ്റാന്‍ സാധിക്കും
A. ii and iii
B. i and iii
C. i and ii
D. All of the above
ഇന്ത്യന്‍ ഭരണഘടനയിലെ സമത്വം എന്ന ആശയം ഏതു രാജ്യത്തെ ഭരണഘടനയില്‍നിന്നും സ്വീകരിച്ചതാണ്