Question: നിലവില് ഭരിക്കുന്ന രാഷ്ട്രീയ പാര്ട്ടി അടുത്ത തിരഞ്ഞെടുപ്പില് തങ്ങള്ക്ക് ഗുണപ്രദമാകുന്ന തരത്തില് നിയോജക മണ്ഡലങ്ങള് പുനര്നിര്ണ്ണയം ചെയ്യുന്നതിനെ അറിയപ്പെടുന്ന പേര്
A. ഇനിഷിയേറ്റീവ്
B. ജെറിമാന്ഡറിംഗ്
C. റെഫറന്ഡം
D. റീ - കോള്
Similar Questions
ഭരണഘടനയുടെ 356 ആം വകുപ്പ് പ്രയോഗിക്കുന്നത്
A. സംസ്ഥാന ഗവൺമെന്റുകളെ പിരിച്ചുവിടാന്
B. കേന്ദ്ര ഗവൺമെന്റിന്റെ കടമെടുക്കലിന്
C. സംസ്ഥാനത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്
D. ധനകാര്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്
ഇന്ത്യന് ഭരണഘടന ഭേദഗതി ചെയ്യുന്നതിനുള്ള നടപടിക്രമം ഏത് ആര്ട്ടിക്കിളിലാണ് വിവരിച്ചിരിക്കുന്നത്