Question: നിലവില്‍ ഭരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടി അടുത്ത തിരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് ഗുണപ്രദമാകുന്ന തരത്തില്‍ നിയോജക മണ്ഡലങ്ങള്‍ പുനര്‍നിര്‍ണ്ണയം ചെയ്യുന്നതിനെ അറിയപ്പെടുന്ന പേര്
A. ഇനിഷിയേറ്റീവ്
B. ജെറിമാന്‍ഡറിംഗ്
C. റെഫറന്‍ഡം
D. റീ - കോള്‍
Similar Questions
1955 ലെ പൗരത്വ നിയമത്തെ പരമാര്‍ശിച്ച് താഴെപ്പറയുന്നവ പരിഗണിക്കുക.
ഇന്ത്യയുടെ പൗരത്വം നേടുന്നതിനുള്ള രീതികള്‍ ഇവയാണ്
1) ജനനം
2) വംശപരമ്പര
3) രജിസ്ട്രേഷന്‍
4) പ്രകൃതിവല്‍ക്കരണം
മുകളില്‍ പറഞ്ഞവയില്‍ ഏതാണ് ശരി
A. 1 ഉം 2 ഉം മാത്രം
B. 1 ഉം 4 ഉം മാത്രം
C. 1, 3, 4 എന്നിവ മാത്രം
D. 1, 2, 3, 4
ലോകസഭാ തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടമായ നാളെ എത്ര സീറ്റുകളിലേക്കാണ് വിധിയെഴുത്ത് നടക്കുന്നത്