Question: അൊിയന്തരാവസ്ഥാ കാലത്ത് അനുച്ഛേദം 19 റദ്ദ് ചെയ്യുന്നത് സംബന്ധിച്ച ആര്‍ട്ടിക്കിള്‍
A. ആര്‍ട്ടിക്കിള്‍ 357
B. ആര്‍ട്ടിക്കിള്‍ 358
C. ആര്‍ട്ടിക്കിള്‍ 359
D. ആര്‍ട്ടിക്കിള്‍ 360
Similar Questions
വിവരാവകാശ നിയമമനുസരിച്ച് മൂന്നാം കക്ഷിയാല്‍ നല്‍കപ്പെട്ടിട്ടുള്ളതും മൂന്നാം കക്ഷി രഹസ്യമായി കരുതുന്നതുമായി ബന്ധപ്പെട്ട വിഷയത്തെ സംബന്ധിച്ച് വിവരാവകാശ നിയമപ്രകാരം ലഭിച്ച അപേക്ഷയിന്മേല്‍ __________ ദിവസത്തിനകം മൂന്നാം കക്ഷിക്ക് പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസ് നോട്ടീസ് നല്‍കേണ്ടതാണ്
A. 15
B. 10
C. 7
D. 5
1973 ലെ ക്രിമിനല്‍ നടപടി ക്രമം സെക്ഷന്‍ 164 പ്രകാരം ഒരു കുറ്റസമ്മദമൊഴി രേഖപ്പെടുത്താവുന്നത് എപ്പോള്‍
A. അന്വേഷണ വേളയില്‍ മാത്രം
B. അന്വേഷണത്തിനിടയിലോ അതിനു ശേഷമോ എന്നാല്‍ ഇന്‍ക്വറിയോ വിചാരണയോ ആരംഭിക്കുന്നതിന് മുന്‍പ്