Question: ഇന്ത്യന്‍ ഭരണഘടനയിലെ മൗലികാവകാശങ്ങളുമായി ബന്ധപ്പെട്ട പ്രസ്താവനകളാണ് ചുവടെ നല്‍കിയിരിക്കുന്നത്. ശരിയായവ തിരഞ്ഞെടുക്കുക i) ഭാഗം iii ല്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു ii) റഷ്യന്‍ ഭരണഘടനയില്‍ നിന്നും കടം കൊണ്ടത് iii) ന്യായവാദാര്‍ഹമായത് iv) സ്വത്തവകാശത്തെ ഒഴിവാക്കി
A. i, ii, iii
B. i, iii, iv
C. i, iii
D. i, iv