Question: നിയമസഭാംഗങ്ങളുടെ അയോഗ്യതയെക്കുറിച്ച് പ്രതിപാദിക്കുന്ന ആർട്ടിക്കിൾ ?
A. 191
B. 102
C. 78
D. 74
Similar Questions
ചുവടെ ചേര്‍ക്കുന്ന പ്രസ്താവനകളില്‍ ശരിയേത്
i) സംസ്ഥാനത്തിനുള്ളിലെ കേസുകള്‍ പരിഗണിക്കുന്ന കോടതിയാണ് ഹൈക്കോടതി
ii) സുപ്രീം കോടതിയുടെ തീരുമാനം എല്ലാ കോടതികളും അംഗീകരിക്കുന്നു
iii) സുപ്രീംകോടതിക്ക് ഹൈക്കോടതി ജഡജിമാരെ സ്ഥലം മാറ്റാന്‍ സാധിക്കും
A. ii and iii
B. i and iii
C. i and ii
D. All of the above
താഴെപ്പറയുന്നവയില്‍ ഏത് ഇന്ത്യന്‍ സംസ്ഥാനത്തിലാണ് ദ്വിമണ്ഡല നിയമനിര്‍മ്മാണസഭ സംവിധാനം നിലനില്‍ക്കുന്നത്