പ്രധാനമന്ത്രി ഉള്‍പ്പെട്ട മന്ത്രിസഭയിലെ അംഗങ്ങളുടെ എണ്ണം മൊത്തം അംഗങ്ങളുടെ 15 ശതമാനത്തില്‍ അധികാരമാകരുതെന്ന് വ്യവസ്ഥ ചെയ്ത ഭേദഗതി ഏത്
A. 89 ആം
B. 91 ആം
C. 99 ആം
D. 81 ആം
ഇന്ത്യന്‍ ഭരണഘടനയിലെ പല വ്യവസ്ഥകളും കടമെടുത്തത് വിദേശരാജ്യങ്ങളുടെ ഭരണഘടനയില്‍ നിന്നാണ്. നിര്‍ദ്ദേശകതത്വങ്ങള്‍ കടമെടുത്തത് ഏത് രാജ്യത്തിന്റ ഭരണഘടനയില്‍ നിന്നുമാണ്