Question: ഇന്ത്യന്‍ ഭരണഘടനയില്‍ മൗലിക കര്‍ത്തവ്യങ്ങളെ കുറിച്ച് പ്രതിപാദിക്കുന്നത് ഏത് ഭാഗത്താണ്
A. ഭാഗം IV
B. ഭാഗം IVA
C. ഭാഗം II
D. ഭാഗം III
Similar Questions
ഇന്ത്യന്‍ ഭരണഘടനയില്‍ ജീവിക്കുന്നതിനും വ്യക്തി സ്വാതന്ത്ര്യത്തിനും ഉള്ള അവകാശത്തെപ്പറ്റി പ്രതിപാദിക്കുന്ന അനുച്ഛേദം ഏത്
A. അനുച്ഛേദം 22
B. അനുച്ഛേദം 23
C. അനുച്ഛേദം 24
D. അനുച്ഛേദം 21
ഭരണതലത്തിലും ഉദ്യോഗതലത്തിലും രാഷ്ട്രീയതലത്തിലുമുള്ള അഴിമതി തടയുന്നതിനായി സംസ്ഥാന തലത്തില്‍ രൂപം നല്‍കിയിട്ടുള്ളതാണ് ലോകായുക്ത - നിലവില്‍ സംസ്ഥാനത്തെ ലോകായുക്ത