Question: സംസ്ഥാനങ്ങളുടെ കടമെടുപ്പുമായി ബന്ധപ്പെട്ട ഭരണഘടനയില്‍ പ്രതിപാദിച്ചിരിക്കുന്ന അനുച്ഛേദം
A. 292
B. 293
C. 323
D. 351
Similar Questions
2012 ലെ ലൈംഗികാതിക്രമങ്ങളില്‍ നിന്ന് കുട്ടികള്‍ക്കുള്ള സംരക്ഷണ നിയമത്തിന്റെ സംരക്ഷണം ലഭിക്കുന്ന കുട്ടിയുടെ പ്രായപരിധി
A. 18 വയസ്സില്‍ താഴെ
B. 16 വയസ്സില്‍ താഴെ
C. 21 വയസ്സില്‍ താഴെ
D. 14 വയസ്സില്‍ താഴെ
ഭരണതലത്തിലും ഉദ്യോഗതലത്തിലും രാഷ്ട്രീയതലത്തിലുമുള്ള അഴിമതി തടയുന്നതിനായി സംസ്ഥാന തലത്തില്‍ രൂപം നല്‍കിയിട്ടുള്ളതാണ് ലോകായുക്ത - നിലവില്‍ സംസ്ഥാനത്തെ ലോകായുക്ത