Question: സംസ്ഥാനങ്ങളുടെ കടമെടുപ്പുമായി ബന്ധപ്പെട്ട ഭരണഘടനയില്‍ പ്രതിപാദിച്ചിരിക്കുന്ന അനുച്ഛേദം
A. 292
B. 293
C. 323
D. 351
Similar Questions
താഴെപറയുന്നവയില്‍ ഓംബുഡ്സ്മാനുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവനയേത്
i) ഇന്ത്യയ്ക്ക് ഓംബുഡ്സ്മാന്‍ വേണമെന്ന അഭിപ്രായം ആദ്യമായി മുന്നോട്ട് വച്ച വ്യക്തി കെ.എം. മുന്‍ഷിയാണ്.
ii) തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലെ ഓംപുഡ്സ്മാനെ നിയമിക്കുന്നത് മുഖ്യമന്ത്രിയാണ്.
iii) ബാങ്കംഗ് ഓംപുഡ്സ്മാന്‍ ഇന്ത്യയില്‍ നിയമിക്കപ്പെട്ടത് 1996 ലാണ്.
iv) സന്താനം കമ്മിറ്റിയുടെ നിര്‍ദ്ദേശപ്രകാരമാണ് ഇന്ത്യയില്‍ ഓംപുഡ്സ്മാന്‍ സ്ഥാപിതമായത്
A. i, ii മാത്രം
B. ii, iii മാത്രം
C. iii, iv മാത്രം
D. i, iv മാത്രം
ഇന്ത്യന്‍ ഭരണഘടനയില്‍ ജീവിക്കുന്നതിനും വ്യക്തി സ്വാതന്ത്ര്യത്തിനും ഉള്ള അവകാശത്തെപ്പറ്റി പ്രതിപാദിക്കുന്ന അനുച്ഛേദം ഏത്