Question: പ്രധാനമന്ത്രി ഉള്‍പ്പെട്ട മന്ത്രിസഭയിലെ അംഗങ്ങളുടെ എണ്ണം മൊത്തം അംഗങ്ങളുടെ 15 ശതമാനത്തില്‍ അധികാരമാകരുതെന്ന് വ്യവസ്ഥ ചെയ്ത ഭേദഗതി ഏത്
A. 89 ആം
B. 91 ആം
C. 99 ആം
D. 81 ആം
Similar Questions
താഴെപ്പറയുന്നവയില്‍ ശരിയായ പ്രസ്താവന ഏത്
a) ഭരണഘടാനാ നിര്‍മ്മാണ സമിതിയുടെ ആദ്യ സമ്മേളനം 1946 ഡിസംബര്‍ 9 ന് നടന്നു.
b) ആദ്യ സമ്മേളനത്തില്‍ പങ്കെടുത്തവരുടെ എണ്ണം 207
c) ആദ്യ സമ്മേളനത്തില്‍ പങ്കെടുത്ത വനിതകള്‍7
A. a, b ശരി
B. a, c ശരി
C. b, c ശരി
D. എല്ലാം ശരി
സർക്കാർ ഓഫീസുകളിലോ വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ സർക്കാർ ജീവനക്കാർ പുകവലിക്കാൻ പാടില്ല എന്ന് കേരള ഗവൺമെന്റ് സെർവന്റ്സ് കോണ്ടക്ട് റൂൾസിൽ പരാമർശിക്കുന്ന വകുപ്പ് ?