വോട്ടെടുപ്പ് ആരംഭിക്കുന്നതിന് എത്ര മണിക്കൂര്‍ മുമ്പ് പ്രചാരണ പരിപാടികള്‍ അവസാനിപ്പിക്കണം
A. 12 മണിക്കൂര്‍
B. 24 മണിക്കൂര്‍
C. 36 മണിക്കൂര്‍
D. 48 മണിക്കൂര്‍
താഴെ കൊടുത്തിരിക്കുന്നവയില്‍ ശരിയായ പ്രസ്താവനകള്‍ ഏത്
1) അടിയന്തരാവസ്ഥക്കാലത്ത് അനുച്ഛേദം 20, 21 ഒഴികെയുള്ള മൗലികാവകാശങ്ങള്‍ റദ്ദാക്കാന്‍ ഗവൺമെന്റിന് അധികാരമുണ്ട്.
2) മൗലികാവകാശങ്ങള്‍ക്ക് എതിരായ ബില്‍ നിയമ നിര്‍മാണസഭ പാസാക്കിയാല്‍ അത് അസാധുവായി പ്രഖ്യാപിക്കാന്‍ കോടതിയ്ക്ക് അധികാരമുണ്ട്.
3) മൗലിക അവകാശങ്ങള്‍ ഹനിക്കപ്പെടുന്നതിനെതിരെ ഒരു പൗരന് കോടതിയെ സമീപിക്കാന്‍ ആവില്ല.