Question: കൂട്ടുത്തരവാദിത്തം --------------- ഭരണകൂടത്തിന്റെ ഒരു സവിശേഷതയാണ്
A. പ്രസിഡന്ഷ്യല് സംവിധാനം
B. ഏകീകൃത സംവിധാനം
C. ഫെഡറല് സംവിധാനം
D. പാര്ലമെന്ററി സംവിധാനം
Similar Questions
നിലവില് ഭരിക്കുന്ന രാഷ്ട്രീയ പാര്ട്ടി അടുത്ത തിരഞ്ഞെടുപ്പില് തങ്ങള്ക്ക് ഗുണപ്രദമാകുന്ന തരത്തില് നിയോജക മണ്ഡലങ്ങള് പുനര്നിര്ണ്ണയം ചെയ്യുന്നതിനെ അറിയപ്പെടുന്ന പേര്
A. ഇനിഷിയേറ്റീവ്
B. ജെറിമാന്ഡറിംഗ്
C. റെഫറന്ഡം
D. റീ - കോള്
ഡോ. കസ്തൂരിരംഗന് സമിതി കേന്ദ്രത്തിന് സമര്പ്പിച്ച പുതിയ സ്കൂള് വിദ്യാഭ്യാസ നയത്തിന്റെ ഘടന എപ്രകാരമാണ്