Question: നിലവിലെ യു.പി.എസ്.സി ചെയര്‍മാന്‍ ആരാകുന്നു
A. പ്രീതി സുധാന്‍
B. മനോജ് സോണി
C. സുമന്‍ ശര്‍മ്മ
D. അരവിന്ദ് സക്സേന
Similar Questions
സമൂഹത്തില്‍ നിലനില്‍ക്കുന്ന വിവിധ തരത്തിലുള്ള വിവേചനങ്ങളില്‍ നിന്നും സംരക്ഷണം നല്‍കുന്ന ഭരണഘടനാ വകുപ്പ് ഏത്
A. 16 ആം വകുപ്പ്
B. 15 ആം വകുപ്പ്
C. 17 ആം വകുപ്പ്
D. ഇവയൊന്നുമല്ല
പൗരസ്വാതന്ത്ര്യത്തിനും ജനായത്തഭരണത്തിനും വേണ്ടി നടത്തിയ സമരം ഇവയില്‍ ഏതാണ്
1) നിവര്‍ത്തന പ്രക്ഷോഭം
2) ഈഴവ മെമ്മോറിയല്‍
പുന്നപ്ര വയലാര്‍ കലാപം
അഞ്ചുതെങ്ങ് കലാപം