Question: എത്ര വയസ്സ് പൂര്‍ത്തിയായവര്‍ക്കാണ് രാജ്യസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിയുക
A. 30
B. 21
C. 35
D. 18
Similar Questions
കൂറുമാറ്റത്തിന്റെ പേരില്‍ പാര്‍ലമെന്റിലെയും സംസ്ഥാന നിയമസഭകളിലെയും അംഗങ്ങളെ അയോഗ്യരാക്കുന്നതുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍ താഴെപ്പറയുന്ന ഷെഡ്യൂളില്‍ ഏതാണ് അടങ്ങിയിരിക്കുന്നത്
A. പത്താം ഷെഡ്യൂള്‍
B. നാലാം ഷെഡ്യൂള്‍
C. ആറാം ഷെഡ്യൂള്‍
D. എട്ടാം ഷെഡ്യൂള്‍
1973 ലെ ക്രിമിനല്‍ നടപടി ക്രമം സെക്ഷന്‍ 164 പ്രകാരം ഒരു കുറ്റസമ്മദമൊഴി രേഖപ്പെടുത്താവുന്നത് എപ്പോള്‍
A. അന്വേഷണ വേളയില്‍ മാത്രം
B. അന്വേഷണത്തിനിടയിലോ അതിനു ശേഷമോ എന്നാല്‍ ഇന്‍ക്വറിയോ വിചാരണയോ ആരംഭിക്കുന്നതിന് മുന്‍പ്