Question: പ്രധാന് മന്ത്രി ജന്‍ - ധന് യോജന നിലവില്‍ വന്നത്
A. 28 August 2014
B. 28 September 2014
C. 28 October 2014
D. ഇവയൊന്നുമല്ല
Similar Questions
താഴെ പറയുന്നവയില്‍ ഏതാണ് ഇന്ത്യയിലെ ക്ലാസ്സിക്കല്‍ ഭാഷ അല്ലാത്തത്
A. ഹിന്ദി
B. ഒഡിയ
C. മലയാളം
D. തമിഴ്
ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 1 ലെ യൂണിയന് ഓഫ് സ്റ്റേറ്റ്സ് എന്ന വാചകം സൂചിപ്പിക്കുന്നത്
1. ഇന്ത്യന്‍ ഫെഡറേഷന് യൂണിറ്റുകളുടെ കരാറിന്റെ ഫലമല്ല.
2. ഇന്ത്യയില്‍ സംസ്ഥാനങ്ങള്‍ക്ക് യൂണിയനില്‍ നിന്ന് വേര്‍പെടുത്താം.
മുകളില്‍ പറഞ്ഞവയില്‍ ഏതാണ് ശരി