Question: നോൺ കൊഗ്നൈസബിള്‍ ആയിട്ടുള്ള ഒരു കുറ്റകൃത്യത്തിനു താഴെപ്പറയുന്നതില്‍ ഏതാണ് ബാധകം
A. മജിസ്ടേരേറ്റിന്റെ ഉത്തരവില്ലാതെ കുറ്റം അന്വേഷിക്കാം. എന്നാല്‍ വാറണ്ടില്ലാതെ പര്തിയെ അറസ്റ്റ് ചെയ്യാന്‍ പാടുള്ളതല്ല
B. മജിസ്ട്രേറ്റിന്റെ ഉത്തരവില്ലാതെ കുറ്റം അന്വേഷിക്കുകയും വാറണ്ടില്ലാതെ പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്യാം.
C. മജിസ്ട്രേറ്റിന്റെ ഉത്തരവില്ലാതെ കുറ്റം അന്വേഷിക്കുകയോ വാറണ്ടില്ലാതെ പ്രതിയെ അറസ്റ്റ് ചെയ്യാനോ പാടുള്ളതല്ല
D. മജിസ്ട്രേറ്റിന്റെ ഉത്തരവില്ലാതെ കുറ്റം അന്വേഷിക്കാന്‍ പാടുള്ളതല്ല. എന്നാല്‍ പ്രതിയെ അറസ്റ്റ് ചെയ്യാം