Question: ഇന്ത്യന്‍ ഭരണഘടനയിലെ പല വ്യവസ്ഥകളും കടമെടുത്തത് വിദേശരാജ്യങ്ങളുടെ ഭരണഘടനയില്‍ നിന്നാണ്. നിര്‍ദ്ദേശകതത്വങ്ങള്‍ കടമെടുത്തത് ഏത് രാജ്യത്തിന്റ ഭരണഘടനയില്‍ നിന്നുമാണ്
A. അമേരിക്ക
B. ബ്രിട്ടൺ
C. അയര്‍ലണ്ട്
D. കാനഡ
Similar Questions
മൗലികാവകാശങ്ങളുടെ ശില്പി
A. ജവഹര്‍ലാല്‍ നെഹ്റു
B. ലാല്‍ ബഹദൂര്‍ ശാസ്ത്രി
C. സര്‍ദാര്‍ വല്ലഭായ് പട്ടേല്‍
D. ഇതൊന്നുമല്ല
സ്വത്തവകാശം മൌലികാവകാശങ്ങളില്‍ നിന്ന് നീക്കം ചെയ്തത് ഏത് ഭരണഘടനാ ഭേദഗതി വഴിയാണ്