Question: പൂര്‍ണമായും രാഷ്ട്രത്തിന്റെ പണം കൊണ്ട് സംരക്ഷിക്കപ്പെടുന്ന യാതൊരു വിദ്യാഭ്യാസ സ്ഥാപനത്തിലും മതപരമായ ബോധനം നല്‍കുവാന്‍ പാടുള്ളതല്ല എന്ന് പരാമര്‍ഷിക്കുന്ന ഇന്ത്യന്‍ ഭരണഘടനയിലെ അനച്ഛേദം ഏതാകുന്നു
A. 28(1)
B. 28(2)
C. 28(3)
D. ഇതൊന്നുമല്ല
Similar Questions
2012 ലെ ലൈംഗികാതിക്രമങ്ങളില്‍ നിന്ന് കുട്ടികള്‍ക്കുള്ള സംരക്ഷണ നിയമത്തിന്റെ സംരക്ഷണം ലഭിക്കുന്ന കുട്ടിയുടെ പ്രായപരിധി
A. 18 വയസ്സില്‍ താഴെ
B. 16 വയസ്സില്‍ താഴെ
C. 21 വയസ്സില്‍ താഴെ
D. 14 വയസ്സില്‍ താഴെ
1949 ല്‍ മുന്നോട്ട് വെച്ച ആമുഖത്തില്‍ ഇല്ലാതിരുന്ന സംജ്ഞ ഏതാണ്