Question: മൗലികാവകാശങ്ങള്‍ പുനഃസ്ഥാപിക്കാന്‍ വേണ്ടി കോടതികള്‍ പുറപ്പെടുവിക്കുന്ന ഉത്തരവ്
A. റിട്ട്
B. ഇടക്കാലാവധി
C. കമാന്‍ഡ്
D. കോടതി അലക്ഷ്യം
Similar Questions
ഇന്ത്യന്‍ ഭരണഘടനപ്രകാരം മൗലിക കര്‍ത്തവ്യങ്ങളുമായി ബന്ധപ്പെട്ട് താഴെ പറയുന്നവയില്‍ ശരിയായ പ്രസ്താവനകള്‍ ഏവ
1) 1976 ലെ 42 ആം ഭരണഘടനാ ഭേദഗതിപ്രകാരം കൂട്ടിച്ചേര്‍ത്തു.
2) 1977 ജനുവരി മൂന്ന് മുതല്‍ പ്രാബല്യം
3) ഭരണഘടനയുടെ 4 എ ഭാഗത്ത് പ്രതിപാദിക്കുന്നു.
4) നിലവില്‍ 10 മൗലിക കര്‍ത്തവ്യങ്ങളാണ് ഉള്ളത്