Question: ഇന്ത്യന് രാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നതിനുള്ള യോഗ്യതകള് വിവരിക്കുന്ന ഭരണഘടനാ ആര്ട്ടിക്കിള് ഏത്
A. 58
B. 57
C. 56
D. 55
Similar Questions
ഭരണഘടനാ ഭേദഗതികളുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത്
i) 42 ആം ഭേദഗതി ചെറുഭരണഘടന എന്നറിയപ്പെടുന്നു
ii) 44 ആം ഭേദഗതി പ്രകാരം വിദ്യാഭ്യാസം ഒരു മൗലിക അവകാശമാക്കി
iii) 45 ആം ഭേദഗതി സംവരണം പത്ത് വര്ഷത്തേക്ക് കൂട്ടുകയുണ്ടായി.`
A. `i and iii
B. i and ii
C. ii and iii
D. All of the above
താഴെ പറയുന്നവയില് ഭരണഘടനാ നിയമനിര്മ്മാണസമിതിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകള് ഏത്
i) കോൺസ്റ്റിറ്റ്യൂന്റ് അസംബ്ലിയുടെ സ്ഥിരം പ്രസിഡന്റായി 1946 ഡിസംബര് 11 ന് രാജേന്ദ്രപ്രസാദിനെ തിരഞ്ഞെടുത്തു
ii) ഭരണഘടന നിയമനിര്മ്മാണസമിതിയിലെ മലയാളി വനിതകളുടെ എണ്ണം 15 ആണ്.
iii) ഭരണഘടന നിയമനിര്മ്മാണസമിതിയുടെ ആദ്യ സമ്മേളനത്തില് പങ്കെടുത്തവരുടെ എണ്ണം 207 ആണ്.
iv) ഇന്ത്യ വിഭജനത്തിന് ശേഷമുള്ള അംഗങ്ങളുടെ എണ്ണം 389 ആണ്.