Question: തദ്ദേശീയ ഗവൺമെന്റ് സമിതികള്‍ക്ക് ഭരണഘടനാപരമായ അംഗീകാരം നല്‍കണമെന്ന് ശുപാര്‍ശ ചെയ്ത കമ്മിറ്റി
A. കാകാ കലേക്കര്‍ കമ്മീഷന്‍
B. സര്‍ക്കാരിയ കമ്മീഷന്‍
C. പി.കെ. തുംഗന്‍ കമ്മീഷന്‍
D. ബെല്‍വന്തറായ് മേഹ്ത്ത കമ്മീഷന്‍
Similar Questions
സാര്‍വ്വത്രിക പ്രായപൂര്‍ത്തി വോട്ടവകാശം പരാമര്‍ശിക്കുന്ന ഭരണഘടനാ അനുച്ഛേദം
A. 324
B. 326
C. 352
D. 328
പൂര്‍ണമായും രാഷ്ട്രത്തിന്റെ പണം കൊണ്ട് സംരക്ഷിക്കപ്പെടുന്ന യാതൊരു വിദ്യാഭ്യാസ സ്ഥാപനത്തിലും മതപരമായ ബോധനം നല്‍കുവാന്‍ പാടുള്ളതല്ല എന്ന് പരാമര്‍ഷിക്കുന്ന ഇന്ത്യന്‍ ഭരണഘടനയിലെ അനച്ഛേദം ഏതാകുന്നു