Question: കേന്ദ്ര സംസ്ഥാന ബന്ധങ്ങളെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായി കേന്ദ്രഗവൺമെന്റ് നിയമിച്ച കമ്മീഷന്‍ ഏത്
A. ഷാ കമ്മീഷന്‍
B. ലിബര്‍ഹാന്‍ കമ്മീഷന്‍
C. ശ്രീകൃഷ്ണ കമ്മീഷന്‍
D. സര്‍ക്കാരിയ കമ്മീഷന്‍
Similar Questions
ചുവടെ ചേര്‍ക്കുന്ന പ്രസ്താവനകളില്‍ ശരിയേത്
i) സംസ്ഥാനത്തിനുള്ളിലെ കേസുകള്‍ പരിഗണിക്കുന്ന കോടതിയാണ് ഹൈക്കോടതി
ii) സുപ്രീം കോടതിയുടെ തീരുമാനം എല്ലാ കോടതികളും അംഗീകരിക്കുന്നു
iii) സുപ്രീംകോടതിക്ക് ഹൈക്കോടതി ജഡജിമാരെ സ്ഥലം മാറ്റാന്‍ സാധിക്കും
A. ii and iii
B. i and iii
C. i and ii
D. All of the above
ഏതു നിയമത്തിലാണ് സാമൂഹിക ബഹിഷ്ക്കരണം എന്ന പദം ഉപയോഗിച്ചിരിക്കുന്നത്
A. ഇന്ത്യന്‍ ഭരണഘടന 1950
B. പട്ടികജാതി, പട്ടികവര്‍ഗ്ഗ (അതിക്രമങ്ങള്‍ തടയല്‍) നിയമം 1989
C. സിവില്‍ അവകാശ സംരക്ഷണ നിയമം 1955
D. പട്ടിക വര്‍ഗ്ഗക്കാരും മറ്റ് പാരമ്പര്യ വനവാസികളും (വനാവകാശങ്ങള്‍) നിയമം, 2006