Question: ഒരു ബില് ധനകാര്യ ബില് ആണോ എന്നു സാക്ഷ്യപ്പെടുത്തുന്നത്
A. പ്രധാനമന്ത്രി
B. ധനകാര്യമന്ത്രി
C. സ്പീക്കര്
D. ഉപരാഷ്ട്രപതി
Similar Questions
താഴെപ്പറയുന്നവയില് ശരിയായ പ്രസ്താവന ഏത്
a) ഭരണഘടാനാ നിര്മ്മാണ സമിതിയുടെ ആദ്യ സമ്മേളനം 1946 ഡിസംബര് 9 ന് നടന്നു.
b) ആദ്യ സമ്മേളനത്തില് പങ്കെടുത്തവരുടെ എണ്ണം 207
c) ആദ്യ സമ്മേളനത്തില് പങ്കെടുത്ത വനിതകള്7
A. a, b ശരി
B. a, c ശരി
C. b, c ശരി
D. എല്ലാം ശരി
ഇപ്പോഴത്തെ ദേശീയ മനുഷ്യാവകാശ കമ്മീഷന് ചെയര്മാന്