Question: താഴെ കൊടുത്തിരിക്കുന്നവയില്‍ ഏത് ഏജന്‍സിയാണ് വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുന്നത്
A. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ്
B. ആസ്സാം റൈഫിള്‍സ്
C. ഡയറക്ടറേറ്റ് ഓഫ് എന്‍ഫോഴ്സ്മെന്റ്
D. പ്രധാനമന്ത്രിയുടെ ഓഫീസ്
Similar Questions
ചുവടെ ചേര്‍ക്കുന്ന പ്രസ്താവനകളില്‍ ശരിയേത്
i) സംസ്ഥാനത്തിനുള്ളിലെ കേസുകള്‍ പരിഗണിക്കുന്ന കോടതിയാണ് ഹൈക്കോടതി
ii) സുപ്രീം കോടതിയുടെ തീരുമാനം എല്ലാ കോടതികളും അംഗീകരിക്കുന്നു
iii) സുപ്രീംകോടതിക്ക് ഹൈക്കോടതി ജഡജിമാരെ സ്ഥലം മാറ്റാന്‍ സാധിക്കും