Question: ഭരണഘടനയിലെ ഏത് അനുച്ഛേദം അനുസരിച്ചാണ് ഇന്ത്യന്‍ പ്രസിഡന്റ് ധനകാര്യ കമ്മീഷനെ നിയമിക്കുന്നത്
A. Art. 270
B. Art. 352
C. Art. 280
D. Art. 370
Similar Questions
ചുവടെ ചേര്‍ക്കുന്ന പ്രസ്താവനകളില്‍ ശരിയേത്
i) സംസ്ഥാനത്തിനുള്ളിലെ കേസുകള്‍ പരിഗണിക്കുന്ന കോടതിയാണ് ഹൈക്കോടതി
ii) സുപ്രീം കോടതിയുടെ തീരുമാനം എല്ലാ കോടതികളും അംഗീകരിക്കുന്നു
iii) സുപ്രീംകോടതിക്ക് ഹൈക്കോടതി ജഡജിമാരെ സ്ഥലം മാറ്റാന്‍ സാധിക്കും
A. ii and iii
B. i and iii
C. i and ii
D. All of the above
1953 ലെ സംസ്ഥാന പുനഃസംഘടനാ കമ്മീഷന്റെ ചെയര്‍മാനായി പ്രവർത്തിച്ചത് ആര്