Question: പാര്‍ലമെന്റ് പാസാക്കുന്ന നിയമങ്ങള്‍ ഭരണഘടന അനുസരിച്ചുള്ളതാണോ എന്നു പരിശോധിക്കാനുള്ള സംവിധാനം
A. റൂള്‍ ഓഫ് ലോ
B. ജുഡീഷ്യല്‍ റിവ്യൂ
C. ഇംപീച്ച്മെന്റ്
D. വോട്ട് ഓഫ് അക്കൗണ്ട്
Similar Questions
സംസ്ഥാന പുനസംഘടനാ കമ്മീഷനിലെ അംഗം ഇവരില്‍ ആരായിരുന്നു
A. കെ.എം.പണിക്കര്‍
B. പോറ്റി ശ്രീരാമലു
C. ബി.ആര് അംബേദ്കര്‍
D. എസ്.എന്‍ ഭട്നഗര്‍
ഇന്ത്യന്‍ ഭരണഘടനയിലെ ഏത് ആര്‍ട്ടിക്കിള്‍ ആണ് പാര്‍ലമെന്റിനും സംസ്ഥാന നിയമസഭയ്ക്കും ഇടയില്‍ നികുതി ഉള്‍പ്പെടെയുള്ള നിയമ നിര്‍മ്മാണ അധികാരങ്ങള്‍ അനുവദിക്കുന്നത്