Question: ദേശീയ പിന്നോക്കവിഭാഗ കമ്മീഷന് ഭരണഘടനാ പദവി നല്കിയതു ഏതു ഭേദഗതിയിലൂടെയാണ്
A. 103 ആം ഭേദഗതി നിയമം, 2019
B. 102 ആം ഭേദഗതി നിയമം, 2018
C. 101 ആം ഭേദഗതി നിയമം, 2016
D. 104 ആം ഭേദഗതി നിയമം, 2020
Similar Questions
സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന് സ്ഥാപിതമായ വര്‍ഷം
A. 1962
B. 1963
C. 1964
D. 1967
പൂര്‍ണമായും രാഷ്ട്രത്തിന്റെ പണം കൊണ്ട് സംരക്ഷിക്കപ്പെടുന്ന യാതൊരു വിദ്യാഭ്യാസ സ്ഥാപനത്തിലും മതപരമായ ബോധനം നല്കുവാന് പാടുള്ളതല്ല എന്ന് പരാമര്‍ഷിക്കുന്ന ഇന്ത്യന്‍ ഭരണഘടനയിലെ അനച്ഛേദം ഏതാകുന്നു