Question: സമൂഹത്തില്‍ നിലനില്‍ക്കുന്ന വിവിധ തരത്തിലുള്ള വിവേചനങ്ങളില്‍ നിന്നും സംരക്ഷണം നല്‍കുന്ന ഭരണഘടനാ വകുപ്പ് ഏത്
A. 16 ആം വകുപ്പ്
B. 15 ആം വകുപ്പ്
C. 17 ആം വകുപ്പ്
D. ഇവയൊന്നുമല്ല
Similar Questions
താഴെപ്പറയുന്നവയില്‍ ശരിയായ പ്രസ്താവന ഏത്
a) ഭരണഘടാനാ നിര്‍മ്മാണ സമിതിയുടെ ആദ്യ സമ്മേളനം 1946 ഡിസംബര്‍ 9 ന് നടന്നു.
b) ആദ്യ സമ്മേളനത്തില്‍ പങ്കെടുത്തവരുടെ എണ്ണം 207
c) ആദ്യ സമ്മേളനത്തില്‍ പങ്കെടുത്ത വനിതകള്‍7
A. a, b ശരി
B. a, c ശരി
C. b, c ശരി
D. എല്ലാം ശരി
ഒരു ബില്‍ ധനകാര്യ ബില്‍ ആണോ എന്നു സാക്ഷ്യപ്പെടുത്തുന്നത്