മൗലികകടമകളില്‍ ഉള്‍പ്പെടാത്തവ ഏത്
i) ഇന്ത്യയുടെ പരമാധികാരവും ഐക്യവും അഖണ്ഡതയും നിലനിര്‍ത്തുകയും സംരക്ഷിക്കുകയും ചെയ്യുന്നു.
ii) പൊതു മുതല്‍ പരിരക്ഷിക്കുകയും ഹിംസ വര്‍ജിക്കുകയും ചെയ്യുക
iii) തുല്യമായ ജോലിക്ക് സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും തുല്യമായ വേതനം
iv) അന്താരാഷ്ട്ര സമാധാനവും സുരക്ഷിതത്വവും ഉറപ്പുവരുത്തുന്നു.
A. i, ii, iii
B. ii, iii, iv
C. i, ii
D. iii, iv
ദേശീയ ഗീതം ആയ വന്ദേമാതരം ആദ്യമായി പാടിയത് ഇന്ത്യന്‍ നാഷണല്‍ കോൺഗ്രസിന്റെ ഏത് സമ്മേളനത്തില്‍ ആയിരുന്നു