Question: ഏത് സാഹചര്യത്തിലാണ് നിര്ദ്ദിഷ്ട പ്രായത്തിനു താഴെയുള്ള വ്യക്തികള്ക്ക് അവരുടെ പ്രവൃത്തികള്ക്ക് ക്രിമിനല് ഉത്തരവാദിത്തം ഇല്ലാത്തത്
A. മാനസിക ശേഷി ഇല്ലായ്മ
B. ശൈശവം
C. ലഹരി
D. നിയമത്തിന്റെ തെറ്റ്
Similar Questions
വിവരാവകാശ നിയമമനുസരിച്ച് മൂന്നാം കക്ഷിയാല് നല്കപ്പെട്ടിട്ടുള്ളതും മൂന്നാം കക്ഷി രഹസ്യമായി കരുതുന്നതുമായി ബന്ധപ്പെട്ട വിഷയത്തെ സംബന്ധിച്ച് വിവരാവകാശ നിയമപ്രകാരം ലഭിച്ച അപേക്ഷയിന്മേല് __________ ദിവസത്തിനകം മൂന്നാം കക്ഷിക്ക് പബ്ലിക്ക് ഇന്ഫര്മേഷന് ഓഫീസ് നോട്ടീസ് നല്കേണ്ടതാണ്
A. 15
B. 10
C. 7
D. 5
പാര്ലമെന്റ് പാസാക്കുന്ന നിയമങ്ങള് ഭരണഘടന അനുസരിച്ചുള്ളതാണോ എന്നു പരിശോധിക്കാനുള്ള സംവിധാനം