Question: വിദ്യാഭ്യാസത്തിനുള്ള അവകാശവുമായി ബന്ധപ്പെട്ട പ്രസ്താവനകളില്‍ ശരിയല്ലാത്തവ കണ്ടെത്തുക i) 76 ആം ഭരണഘടനാ ഭേദഗതിയിലൂടെ മൗലികാവകാശങ്ങളില്‍ ഉള്‍പ്പെടുത്തി ii) ഇന്ത്യന്‍ ഭരണഘടനയുമായി വകുപ്പ് 21 (എ) യില്‍ ഉള്‍പ്പെടുത്തി iii) 6 വയസ്സു മുതല്‍ 14 വയസ്സുവരെ നിര്‍ബന്ധവും സൗജന്യവുമായ വിദ്യാഭ്യാസം
A. i, ii
B. ii, iii
C. i മാത്രം
D. iii മാത്രം